Qatar considering Iran offer to host world cup teams<br />ഖത്തറിലേക്ക് ലോകകപ്പ് ഫുട്‌ബോള്‍ വരുന്നതിന്റെ ആവേശത്തിലാണ് ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കായിക പ്രേമികള്‍. ഖത്തറിലെ ലോകകപ്പ് ഒട്ടേറെ പ്രത്യേകതയുള്ള ടൂര്‍ണമെന്റായിരിക്കും. ഒരുപക്ഷേ 48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പ് മല്‍സരമായിരിക്കുമെന്നാണ് ഫിഫ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.<br />#Qatar #WorldCup2022